പാസ്റ്റർ ബിജു മാത്യുവിനായ്‌ പ്രത്യേകം പ്രാർത്ഥിക്കുക

0

ഐ.പി.സി കോന്നി സെന്റെറിൽപ്പെട്ട വാഴമുട്ടം സഭയുടെ ശിശ്രൂഷകൻ പാസ്റ്റർ ബിജു മാത്യു ഉദരസംബന്ധമായ രോഗംബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വളരെ സീരിയസായി കഴിയുന്നു, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടും അനുഭവിക്കുന്നു, എല്ലാ ദൈവദാസന്മാരുടെയും ദൈവജനത്തിന്റെയും ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും ആ കുടുംബത്തിന്‌ ഈ സാഹചര്യത്തിൽ ഒരു അനുഗ്രഹമായിരിക്കും.

(ഫോൺ 9447283618)

You might also like