സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ നിലവിൽ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മൂന്നാം തരംഗത്തില്‍ 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യു ആവശ്യം വന്നതെന്നും മന്ത്രി വിശദീകരിച്ചു.