ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു

0

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി സിഡബ്ല്യൂസി ഇന്ന് പരിഗണിക്കും.

You might also like