ഒമിക്രോൺ വകഭേദം ബിഎ.2 മാരകമാകുമെന്നു പഠനം
ടോക്കിയോ: കോവിഡ് -19 വൈറസ് വകഭേദം ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ.2 ക്ക് വ്യാപനശേഷി കുറവാണെങ്കിലും മാരക രോഗബാധയുണ്ടാകാൻ സാധ്യതയുള്ളതായി പഠനം. വിദഗ്ധസമിതി വിശകലനം ചെയ്യാത്ത പഠനം ബയോറിസീവ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ മുൻ വകഭേദങ്ങൾക്കു സമാനമായി രോഗതീവ്രത ബിഎ.2 ന് കൂടുതലായിരിക്കും. കൊറോണ വൈറസിന്‍റെ മുൻ വകഭേദങ്ങൾക്കു സമാനമായി രോഗതീവ്രത ബിഎ.2 ന് കൂടുതലായിരിക്കും.