ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ എ ജോൺ ചുമതലയേറ്റു
ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ എ ജോൺ ചുമതലയേറ്റു. കഴിഞ്ഞ 28ൽ പരം വർഷങ്ങളായി കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന ഇദ്ദേഹം യു.എ.ഇയിലും
ഒമാൻ പെന്തെക്കോസ്റ്റൽ അസംബ്ലി മുതലായ സഭകളിൽ ശുശ്രുഷിച്ചുണ്ട്.
ഭാരതത്തിൽ വിവിധ വേദപഠനശാലകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.