ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം – സമാധാന റാലി

0

ആലപ്പുഴ: ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനം നേരിടുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായി സമാധാന റാലി ആഗസ്റ്റ് 19, ശനി രാവിലെ 9.30ന് ഐ.പി.സി ബെഥേൽ കാഞ്ഞൂർ സഭയിൽ നിന്നും ആരംഭിക്കും.

You might also like