പാസ്റ്റർ എൻ കെ വർഗീസ് ഒഡിഷയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0

ഒഡീഷ : ഒഡീഷയിലെ ആദ്യകാല ശുശ്രൂഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ എൻ കെ വർഗീസ് ഓഗസ്റ്റ് 24 വ്യാഴാഴ്ച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു.

പൂനയിൽ തന്റെ മകളോടും മരുമകനോടുമൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു പാസ്റ്റർ എൻ കെ വർഗീസ്. ഭാര്യ :പരേതയായ മറിയാമ്മ വർഗീസ്, മക്കൾ :ബ്ലെസി(പൂനെ), സ്റ്റാൻലി(സിംഗപ്പൂർ ഫിന്നി(ഡൽഹി), ഫിബി(കാനഡ), മരുമക്കൾ :ഫിന്നി, പ്രീയ, രാഖി, റോബി
സംസ്കാരം ഓഗസ്റ്റ് 28 തിങ്കളാഴ്ച നടക്കും

You might also like