അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് കാട്ടാക്കട വച്ചു നടക്കും.

0

കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്, കാട്ടാക്കട വച്ചു നടക്കും. റവ. റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, ഡോ. നന്നു കെ, പാസ്റ്റർ സാബു കുമാർ, പാസ്റ്റർ ജിനു മാത്യു യു. കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ. ജി. ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

You might also like