6-ാം മത് ഐ പി സി ശ്രീലങ്കൻ റീജനൽ കൺവെൺഷൻ പാസ്റ്റർ വൈ. ജോൺസൺ ഉൽഘാടനം ചെയ്തു

0

ശ്രീലങ്ക : 6-ാം മത് ഐ പി സി ശ്രീലങ്കൻ റീജനൽ കൺവെൺഷൻ പാസ്റ്റർ വൈ. ജോൺസൺ പ്രാർത്ഥിച്ച്  ഉൽഘാടനം ചെയ്തു. ദൈവം നമുക്ക് ചെയ്ത ഉപകാരം മറന്നു പോകരുത് എന്നതിനെ ആസ്പദമാക്കി സംസാരിച്ചു. പാസ്റ്റർ തോമസ് ജോർജ് .യു.എസ്.എ ദൈവ വചനത്തിൽ നിന്നു ദൈവത്തിന്റെ രാജ്യത്തിൽ നാം ആയിരിക്കേണ്ടുവർ ആണ് ഉൽബോധിപ്പിച്ചു.

You might also like