അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന്

0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് രാവിലെ 9.30 മുതൽ മാവേലിക്കര -കല്ലുമല ഐ.ഇ.എം. ആഡിറ്റോറിയത്തിൽ നടക്കും. മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിക്കുന്ന പ്രാരംഭയോഗത്തിൽ വച്ച് അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയർ പാസ്റ്റർ ബനിസൺ മത്തായിയാണ് മുഖ്യപ്രഭാഷകൻ.

You might also like