ആഗോള പ്രതിസന്ധികളോടു പ്രതികരിക്കാൻ സിനഡൽ വഴി സഹായകം: കർദ്ദിനാൾ റായ്

0
സിനഡ് അംഗങ്ങൾക്ക് വേണ്ടി അർപ്പിച്ച ദിവ്യബലിയിൽ അന്ത്യോക്കിയയിലെ മറൊണൈറ്റ് പാത്രിയാർക്ക് കർദ്ദിനാൾ ബെക്കര റായ് നൽകിയ സുവിശേഷ പ്രഘോഷണത്തിൽ ക്രൈസ്തവരോടു ഒരു സിനഡൽ ജീവിത മാർഗ്ഗം സ്വീകരിച്ച് നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളേയും നേരിടാൻ ആഹ്വാനം ചെയ്തു.
You might also like