എ ജി കൊട്ടാരക്കര സെക്ഷൻ പ്രയർ പാട്ണേഴ്സിൻ്റ നേതൃത്വത്തിൽ ഒക്ടോബർ 22 മുതൽ ഉപവാസപ്രാർത്ഥന നടക്കും.

0

കൊട്ടാരക്കര: എജി കൊട്ടാരക്കര സെക്ഷൻ പ്രയർപാട്ണേഴ്സിൻ്റ നേതൃത്വത്തിൽ ഒക്ടോബർ 22 മുതൽ നവംബrർ 11 വരെ 21 ദിവസത്തെ ഉപവാസപ്രാർത്ഥന നടക്കും. പകൽ യോഗങ്ങൾ സെക്ഷനിലെ ഓരോ സഭകളിലും രാത്രിയോഗങ്ങൾ സൂം പ്ലാറ്റ്ഫോമിലുമായിരിക്കും. സമാപനയോഗം നവംബർ 11 രാവിലെ 9.30 മുതൽ ചെങ്ങമനാട് എജി സഭയിൽ.

You might also like