ബന്ദികളുടെ മോചനം; താത്ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ബൈഡന്‍

0

വാഷിങ്ടണ്‍: ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഗാസ മുനമ്പില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സമയം ആവശ്യമാണ്. ഇതിന് താത്ക്കാലികമായി യുദ്ധം നിര്‍ത്തി വയ്‌ക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനെ കുറിച്ച് ബൈഡന്‍ പരാമര്‍ശിച്ചില്ല.

You might also like