തിരുവനന്തപുരത്തെ ലോകോത്തരമാക്കാൻ കേന്ദ്രപദ്ധതി; 2047ഓടെ സിംഗപ്പൂർ കൊളംബോ പോർട്ടുകളെ വെല്ലും, മാസ്റ്റർ പ്ലാൻ
തിരുവനന്തപുരം: നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെ 2047ഓടെ ലോകോത്തര തുറമുഖമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ വെല്ലുന്ന വിധത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളടക്കം സജ്ജമാക്കും.