ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പാപ്പയ്ക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന് ജോസഫ്
ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പാപ്പയ്ക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന് ജോസഫ്. മാര്‍പാപ്പയെ ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിയണം. പുതിയ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.