ചൈ​ന-​കി​ർ​ഗി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ഭൂ​ച​ല​നം ; 5.67 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

0

ചൈന : ചൈ​ന-​കി​ർ​ഗി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.67 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ ഉ​ത്ഭ​വം കി​ർ​ഗി​സ്ഥാ​ൻ-​സി​ൻ​ജി​യാം​ഗ് അ​തി​ർ​ത്തി മേ​ഖ​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ​മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം സം​ഭ​വി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

You might also like