കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.

0

തിരുവനന്തപുരം:കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട മുതൽ വയനാട് വരെയുള്ള മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ് നിലവിലുള്ളത്.

You might also like