കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് വീണു: ആറുവയസ്സുകാരന് ദാരുണാന്ത്യം

0

ഡല്‍ഹി:  വീടിന്‍റെ  ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.  കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ്  അപകടം.

You might also like