ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ‘ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ” കൺവൻഷൻ ജൂലൈ 10 മുതൽ

0

യു.എസ്: ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ‘ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ” കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ അമേരിക്കയിലെ പെൻസൽവേനിയിൽ നടക്കും.

You might also like