പ്രശസ്ത ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തെകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബിജു കറുകയിൽ (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 22ന് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 1 മണി വരെ തിരുവല്ല ഐപിസി പ്രയർ സെൻ്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് സഭയുടെ പാമല സെമിത്തേരിയിൽ സംസ്കരിക്കും. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. സഭാ ക്വയറിന് ദിർഘവർഷങ്ങൾ നേതൃത്വം നൽകി. ഭാര്യ: ബിന്ദു. ഏകമകൻ: സുവി. ജോയൽ, മരുമകൾ: പെർസിസ്

You might also like