
Women’s Ministry യും World Pentecostal Counsil ലും ചേർന്നൊരുക്കുന്ന VISION BEYOND 2030 ഏപ്രിൽ 28 മുതൽ
ഏറണാകുളം : Women’s Ministry യും World Pentecostal Counsil ലും ചേർന്നൊരുക്കുന്ന VISION BEYOND 2030 എന്ന പേരിൽ ക്യാമ്പും, കൺവെൻഷനും 2025 ഏപ്രിൽ 28, 29, 30 മെയ് 1 (തിങ്കൾ മുതൽ വ്യാഴം വരെ) എന്നീ തീയതികളിൽ Trinity Worship Centre, Manackakadavu, Ernakulan വച്ചു നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് Ph: 9895091969, 9048184291