
30 -ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് 2027 ൽ ടെക്സസ് ഓസ്റ്റിനിൽ
മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ആത്മീയ സംഗമത്തിന്റെ 30-ാമത് ആനുവൽ കോൺഫറൻസിന് (പേൾ ആനിവേഴ്സറി) ഓസ്റ്റിൻ ടെക്സാസ് വേദിയാകുന്നു. 2027ൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 30-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് കമ്മറ്റി അംഗങ്ങളായി പ്രസിഡന്റ് പാസ്റ്റർ എബ്രഹാം തോമസ്, വൈസ് പ്രസിഡണ്ടായി പാസ്റ്റർ എബി തോമസ്, സെക്രട്ടറിയായി ഫിന്നി ഫിലിപ്പ്, ട്രഷററായി അജി ഇടുകുള, ഇംഗ്ലീഷ് കോഡിനേറ്ററായി ജെറെമി മാത്യു എന്നിവരെയും മറ്റ് സബ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
