യു പി എഫ്,യു എ ഇ യുടെ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025” സെപ്റ്റംബർ 8 തിങ്കളാഴ്ച ഷാർജയിൽ

0

ഷാർജ:യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025” സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി എഫ് ക്വയറും പങ്ക് ചേരും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്:- പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്) 0501892016 ബ്ലെസൻ ദാനിയേൽ (സെക്രട്ടറി) 0559464322 ബെന്നി എബ്രഹാം (ട്രഷറാർ) 0501168645

You might also like