ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം: മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

0

ആലുവ: അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് രേഖപെടുത്തും. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

You might also like