
ഷാർജ സിറ്റി AG ചർച്ചിൻ്റെ കൺവൻഷൻ “Revive Us Again” ഇന്ന് മുതൽ ബുധനാഴ്ച വരെ.
ഷാർജ: ഷാർജ സിറ്റി AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” കൺവൻഷൻ നവംബർ 24, 25, 26 (തിങ്കൾ,ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ റവ.ഡോ.വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) ദൈവവചനം ശുശ്രൂഷിക്കും.സിറ്റി AG വർഷിപ്പേഴ്സ് ടീം സംഗീത ശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്:- പാസ്റ്റർ ബെൻ വി തോമസ് +971 52 32 77 440 ബിജു പോൾ (സെക്രട്ടറി) +971 55 89 40 951
