TOP NEWS| പറന്നുയരുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി; കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

 

വാഷിങ്ടൺ: ഓടിത്തുടങ്ങിയ വിമാനത്തിൽ നിന്ന് ചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു.

You might also like