TOP NEWS| പാകിസ്താനിൽ ദാരിദ്ര്യം; ഇന്ത്യയുടെ സഹായം ആവശ്യം; വ്യാപാര ബന്ധം ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ

0

 

 

ഇസ്ലാമാബാദ് : പാകിസ്താനുമായുള്ള വ്യാപാര ബന്ധം ഇന്ത്യ ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മാന്യമായ വ്യാപാര ബന്ധം ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

You might also like