TOP NEWS| ഡെൽറ്റ വൈറസിനെ ഭയന്നു ലോകം; ഇസ്രയേലിലും ഓസ്ട്രേലിയയിലും നിയന്ത്രണങ്ങൾ

0

 

സി​​​ഡ്നി: കോ​​​വി​​​ഡ് വൈ​​​റ​​​സ് ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന്‍റെ വ്യാ​​​പ​​​ന​​​ശേ​​​ഷി ലോ​​​ക​​​ത്തെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​തി​​​വേ​​​ഗം രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പെ​​​രു​​​കു​​​ന്ന​​​ത് കോ​​​വി​​​ഡി​​​ന്‍റെ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ആ​​​ശ​​​ങ്ക.

മ​​​ഹാ​​​വ്യാ​​​ധി​​​യെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ഭി​​​മാ​​​നം കൊ​​​ണ്ടി​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ​​​യ് ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും വീ​​​ണ്ടും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ടി​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സി​​​ഡ്നി ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തെ ലോ​​​ക്ഡൗ​​​ൺ ആ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സി​​​ഡ്നി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ സഞ്ചരിച്ച കാ​​​റിന്‍റെ ഡ്രൈ​​​വ​​​റി​​​ലാ​​​ണ് ആ​​​ദ്യം ഡെ​​​ൽ​​​റ്റ വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് 65 പേ​​​ർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.

You might also like