TOP NEWS| ടെലിഗ്രാമില്‍ പുതിയ കിടിലന്‍ സവിശേഷതകള്‍: നിങ്ങള്‍ അറിയേണ്ടതെല്ലാം ഇങ്ങനെ

0

 

ടെലിഗ്രാം പുതിയ സവിശേഷതകളുടെ വലിയൊരു സ്യൂട്ട് തന്നെ അവതരിപ്പിക്കുന്നു. ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പിന് തുല്യമായ കാര്യങ്ങള്‍ നല്‍കാനാണ് അവരുടെ ലക്ഷ്യം. ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു.

You might also like