TOP NEWS| പി.എസ്.സി റാങ്ക് പട്ടിക ചുരുക്കും- മുഖ്യമന്ത്രി
പി.എസ്.സി റാങ്ക് പട്ടിക ചുരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിവിന് ആനുപാതികമായി പട്ടിക തയ്യാറാക്കുന്നത് പരിഗണനയിൽ. ജസ്റ്റിസ് ദിനേശൻ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഒഴിവുകളേക്കാൾ അധികം റാങ്ക് ലിസ്റ്റ് വരുന്നത് അനഭലഷണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.