TOP NEWS| ‘എല്ലാ പഴയ വാഹനവും പൊളിച്ചുമാറ്റേണ്ട; പൊളിക്കുന്ന ഉമടകൾ പുതിയ കാർ വാങ്ങുമ്പോൾ ഡിസ്‌കൗണ്ട്’

0

 

15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന നയത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കവെയാണ് ഈ നയം സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചത്. വാഹനത്തിന്റെ പ്രായം മാത്രമല്ല പൊളിച്ചുമാറ്റലിന്റെ മാനദണ്ഡമെന്നും ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും വാഹനം നിലനിർത്തണോ പൊളിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like