മാറുന്ന പഠന രീതിക്കൊപ്പം അധ്യാപകര്‍ ഹൈടെകാവുന്നു

0

ആലുവ: വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠന രീതി കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശീലനങ്ങളുമായി വി. ടെക്ക് ആലുവ. ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളായ മലയാളം എഡിറ്റര്‍, കൈന്‍മാസ്റ്റര്‍, വീഡിയോ പാണ്ട , ഡബ്ള്യൂ .പി.എസ്. ഓഫീസ്, ഫ്ലിപ് ബുക്ക് തുടങ്ങിയവയിലാണ് ഒരു മാസം നീണ്ടുനിന്ന പരിശീലനം നല്‍കിയത്.

You might also like