TOP NEWS| താലിബാനിൽ ചേരാൻ ഇന്ത്യ വഴി അഫ്ഗാനിലേക്ക്; ബംഗ്ലദേശ് മുന്നറിയിപ്പിൽ ജാഗ്രതu

0

 

ന്യൂഡൽഹി• തീവ്ര നിലപാടുകളുള്ള ചില ‘യുവാക്കൾ’ താലിബാനിൽ ചേരുന്നതിനായി ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണർ. ഇതിനു പിന്നാലെ ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ വർധിപ്പിച്ചു.

You might also like