PRAYER REQUEST

0

കൊട്ടാരക്കര TPM സെന്റർ വിശ്വാസിയും നെല്ലിക്കുന്നം പരേതനായ ചൂരൽ പൊടിയചായേന്റെ ഇളയ മരുമകൾ ഷൈനി തലയിലെ രണ്ടു ജരമ്പുകൾ പൊട്ടി അബോധാവസ്ഥയിൽ തുരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ICU വിൽ ആണ്.10 ലും 7 ലും പഠിക്കുന്ന രണ്ടു കുട്ടികൾ ഉണ്ട് ദൈവം ഒരു വലിയ വിടുതൽ ചെയ്യേണ്ടതിനായി പ്രാർത്ഥിക്കുക.

You might also like