TOP NEWS| 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിച്ചേരാം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അതിവേഗ പാത ആദ്യഘട്ട നിർമ്മാണത്തിൽ

0

ന്യൂഡൽഹി:ഡൽഹിക്കും മുംബൈയ്ക്കും ഇടയിൽ രാജ്യത്തെ ഏറ്റവും ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്പോഴേക്കും ഈ എക്സ്പ്രസ് വേയിൽ 350 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാകും . അതിവേഗ പാത സഫലമായാൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര 13 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. അതിവേഗ പാതയോരങ്ങളിൽ വ്യാപാര സമുച്ചയങ്ങളും ,സ്മാർട്ട് സിറ്റികളും നിർമ്മിക്കും.

You might also like