TOP NEWS| ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴയിൽ വ്യാപക കൃഷി നാശം

0

ഗുലാബ് ചുഴലിക്കാറ്റു മൂലമുണ്ടായ കനത്ത മഴയിൽ രാജ്യത്ത് വ്യാപക കൃഷി നാശം. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ കനത്തമഴയാണ് ഞായറാഴ്ച മുതൽ പെയ്യുന്നത്. മഴമൂലം ഏക്കറു കണക്കിനു കൃഷിയാണ് നശിച്ചിരിക്കുന്നത്. വിളവെടുക്കാനായ സൊയാബിന്‍, വിവിധ പച്ചക്കറികൾ, കരിമ്പ് എന്നി വിളകൾക്കാണ് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

You might also like