TOP NEWS| കോവിഡ് വാക്സിന് പകരം ആന്റി റാബിസ് വാക്സിൻ കുത്തിവച്ചു: നഴ്സിന് സസ്പെൻഷൻ

0

കൽവയിലെ ആട്​കൊനേഷർ ഹെൽത്ത്​ സെന്‍ററിൽ കോവിഡ്​ വാക്​സിൻ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്​കുമാർ. കോവിഷീൽഡ്​ വാക്​സിനായി രജിസ്റ്റർ ചെയ്യുകയും ചെയ്​തിരുന്നു. എന്നാൽ വാക്​സിൻ സ്വീകരിക്കാൻ നിന്ന നിരയിൽനിന്ന്​ മാറി ആന്‍റി റാബിസ്​ വാക്​സിൻ സ്വീകരിക്കാൻ നിന്നവരുടെ വരിയിൽ നിൽക്കുകയായിരുന്നു രാജ്​കുമാർ.

You might also like