TOP NEWS| ഖത്തറിൽ മുഴുവൻ കുട്ടികൾക്കും സ്കൂളിലെത്താന്‍ അനുമതി

0

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തനവും നിബന്ധനകളോടെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. ഒക്ടോബർ 3 ഞായറാഴ്ച മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളിലെത്താം. ഞായറാഴ്ച്ച മുതൽ 100% ഹാജർ നിലക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 50% കുട്ടികൾ നേരിട്ടത്തിയും ബാക്കി പകുതിക്ക് ഓൺലൈൻ ക്ലാസ്സുകളുമെന്ന ബ്ലെൻഡഡ് പഠന രീതി ഇതോടെ ഒഴിവാകും

You might also like