TOP NEWS| കല്യാണത്തിനും, മരണാനന്തര ചടങ്ങുകൾക്കുമുള്ള ആളുകളുടെ എണ്ണം വർധിപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്

0

കല്യാണത്തിനും, മരണാനന്തര ചടങ്ങുകൾക്കുമുള്ള ആൾക്കാരുടെ എണ്ണം വർധിപ്പിച്ചേക്കും.സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചയാകും.ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായേക്കും.

You might also like