TOP NEWS| പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; വിലവര്‍ധന തുടര്‍ച്ചയായ മൂന്നാം ദിവസം

0

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 104 രൂപ 38 പൈസയാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 67 പൈസയുമായി.

You might also like