TOP NEWS| ഉത്തര്‍പ്രദേശില്‍ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടു

0

ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടു. എട്ട് പേരുടെ നില ഗുരുതരമാണ്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാർ ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു. 

You might also like