TOP NEWS| രക്തദാന ക്യാംപുകള്‍ പുനരുജ്ജീവിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്

0

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ രക്തദാന ക്യാംപുകള്‍ പുനരുജ്ജീവിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. െഎ.എം.എയും ബ്ളഡ് ഡൊണേഷന്‍ ഫോറവുമായി സഹകരിച്ചാണ് പൊലീസ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ളാസ് നല്‍കാനും കൊച്ചി സിറ്റി പൊലീസ് പദ്ധതിയൊരുക്കി.

You might also like