TOP NEWS| രാജ്യത്തെ കൽക്കരി ക്ഷാമം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

0

രാജ്യത്തെ കൽക്കരി ക്ഷാമം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഊർജ്ജ, കൽക്കരി വകുപ്പ് മന്ത്രിമാരും എൻഡിപിസി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാണ് ശ്രമം.

You might also like