TOP NEWS| ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍; എ. കെ. 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു

0

ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസറ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

You might also like