TOP NEES| കനത്ത മഴ സാധ്യത; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

0

മലപ്പുറം: കനത്ത മഴ (heavy rain) സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് (malappuram) വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. നിലമ്പൂർ-നാടുകാണി, നിലമ്പൂർ – കക്കാടംപൊയിൽ പാതകളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതവും നിരോധിച്ചു. എല്ലാവിധ ഖനന പ്രവർത്തങ്ങളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ കളക്ടര്‍ നിർദേശം നല്‍കി.

You might also like