TOP NEWS| കര്‍ഷകക്കൊല: പ്രധാനമന്ത്രി മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യുഎസിലെ വിദ്യാര്‍ഥികള്‍, മന്ത്രിയുടെ മറുപടിയിങ്ങനെ..കര്‍ഷകക്കൊല: പ്രധാനമന്ത്രി മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യുഎസിലെ വിദ്യാര്‍ഥികള്‍, മന്ത്രിയുടെ മറുപടിയിങ്ങനെ..

0

ലഖിംപുർഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവർ ഈ സംഭവം ഉയർത്തിക്കാണിക്കുന്നതെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹര്‍വാര്‍ഡ് കെന്നഡി സ്കൂളിലെ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിര്‍മല സീതാരാമന്‍.

You might also like