TOP NEWS| ‘ഭീകരവാദം വച്ചുപൊറുപ്പിക്കില്ല, ഇനിയും മിന്നലാക്രമണം നടത്താനറിയാം’; മുന്നറിയിപ്പുമായി അമിത് ഷാ

0

ദില്ലി: ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അതിർത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

You might also like