TOP NEWS| ‘ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവപ്പെട്ടവരെ സഹായിക്കും’; ആര്യന്‍ ഖാന്‍

0

ജയില്‍ മോചിതനായാല്‍ നല്ല മനുഷ്യനാകും, അന്തസോടെ ജോലി ചെയ്ത് പിതാവിന് അഭിമാനമാകുമെന്നും ആര്യന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.

You might also like