TOP NEWS| സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

You might also like