TOP NEWS| സ്വർണ്ണ കടത്ത് കേസ്; ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു

0

സ്വർണ്ണ കടത്ത് കേസിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

You might also like